nun rape case

Web Desk 2 years ago
Keralam

ഫ്രാങ്കോ കത്തോലിക്കാ സഭയുടെ അന്തകനാകും- ഫാ. അഗസ്റ്റിന്‍ വട്ടോളി

'വിക്ടിം പ്രൊട്ടക്ഷന്‍ ആക്ടുളളതുകൊണ്ടാണ് ഇരയായ കന്യാസ്ത്രീക്ക് കുറുവിലങ്ങാട് മഠത്തില്‍ താമസിക്കാന്‍ സാധിക്കുന്നത്. സെഷന്‍സ് കോടതി വിധി വന്നു എന്നുകരുതി കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് സ്ഥലം മാറ്റാനോ മറ്റ് നടപടികള്‍ എടുക്കാനോ പാടില്ല

More
More
Web Desk 2 years ago
Social Post

ഈ നാട്ടിലെ സ്ത്രീകളെല്ലാം ഇനി നാടുവിടണോ?- കെ അജിത

കേരളത്തിലെ സ്ത്രീകൾ ഫ്രാങ്കോയുടെ പീഡനങ്ങളേററ് മുറിവേററ ശരീരവും മനസ്സുമായി ഇന്നും പോരാട്ടത്തിൻെറ വഴിയിൽ ഉറച്ചുനില്ക്കുന്ന ആ കന്യാസ്ത്രീയോടും അവരെ പിന്തണയ്ക്കുന്ന മററു കന്യാസ്ത്രീ സഹോദരിമാരോടും ഒപ്പമാണ്-

More
More
Web Desk 2 years ago
Keralam

അധികാരത്തിനു മുന്നില്‍ സത്യം പറയാൻ ധൈര്യം കാണിച്ച ശക്തരായ സ്ത്രീകൾക്കുമൊപ്പമാണ് ഞങ്ങൾ- ഡബ്ല്യു സി സി

പുരുഷാധിപത്യത്തിന്റെ വലിയ ശക്തിയെയാണ് നേരിടേണ്ടതെന്നും അനീതിയേയും അക്രമത്തേയും നേരിടാന്‍ സ്ത്രീകള്‍ക്ക് ധൈര്യവും ശക്തിയും ആവശ്യമാണെന്നും ഡബ്ല്യു സി സി ഫേസ്‌ബുക്കില്‍ കുറിച്ചു

More
More
Web Desk 2 years ago
Social Post

ഫ്രാങ്കോ മുളയ്ക്കലിനെ പീഡിപ്പിച്ചതിനു കന്യാസ്ത്രീയ്ക്ക് ശിക്ഷ വിധിച്ചില്ലല്ലോ എന്ന് ആശ്വസിക്കാം- ഹരീഷ് വാസുദേവന്‍‌

പാവം ഫ്രാങ്കോ മുളക്കലിനെ പീഡിപ്പിച്ചതിന് കന്യാസ്ത്രീക്ക് ശിക്ഷ വിധിച്ചില്ല എന്നത് വിധിയെപ്പറ്റി ആശ്വാസത്തിന് വക നല്‍കുന്നു. ഈ വിധി അനീതിയാണ്. നാളെ ഇത്തരം സാഹചര്യങ്ങളില്‍ പരാതിയുമായി ആരും വരാത്ത സാഹചര്യമുണ്ടാക്കുന്ന വിധി- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

വിധി വന്നയുടനെ പത്രക്കുറിപ്പ്: ഫ്രാങ്കോ കേസില്‍ ഒത്തുകളി നടന്നുവെന്ന് സോഷ്യല്‍ മീഡിയ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കി നിമിഷങ്ങള്‍ക്കകം അച്ചടിച്ച പത്രക്കുറിപ്പിറക്കി ഞെട്ടിക്കുകയാണ് ജലന്ധര്‍ രൂപത ചെയ്തത്

More
More
Web Desk 2 years ago
Keralam

അപ്പീല്‍ പോകും ; മരിക്കേണ്ടിവന്നാലും പോരാട്ടം നിലയ്ക്കില്ല- സിസ്റ്റര്‍ അനുപമ

ഞങ്ങള്‍ ഇതുവരെയും, ഇവിടുന്നങ്ങോട്ടും സുരക്ഷിതരല്ല. മഠത്തില്‍ പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങളാണ്‌ നടക്കുന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ കാശും സ്വാധീനവുമുള്ളയാളാണ്. കാശും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാന്‍ സാധിക്കും. അത്തരത്തിലൊരു കലമാണിത്. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ല. സ്വാധീനത്തിന്റെ ബലത്തിലാണ് ഇക്കണ്ട കാര്യങ്ങളെല്ലാം സംഭവിച്ചത് എന്നും സിസ്റ്റര്‍ അനുപമ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

അധികാരം പാപിക്കൊപ്പമാണ്...-ഹരീഷ് വാസുദേവന്‍‌

ഓരോ ഇരയ്ക്കും ചോര വാർന്നു വാർന്നേ ആ വഴി ഭാരവും പേറി നടക്കാൻ പറ്റൂ, കാരണം അധികാരം പാപിക്കൊപ്പമാണ്. നീതി ലഭ്യമാക്കാത്ത വിധികൾക്ക് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് സ്ഥാനം.- ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 2 years ago
Keralam

നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം; ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍

ഇത്തരമൊരു വിധി കോടതിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തെളിവുകള്‍ കൊണ്ടും സാഹചര്യംകൊണ്ടും കുറ്റക്കാരനെന്ന് വിശ്വസിച്ച വ്യക്തിയെ ഒരു നിമിഷം കൊണ്ട് കുറ്റക്കാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്

More
More
Web Desk 2 years ago
Keralam

നീതിക്കായി രംഗത്തുവന്ന കന്യാസ്ത്രീകളെ ഫ്രാങ്കോ അനുകൂലികള്‍ക്ക് കൊത്തിപ്പറിക്കാന്‍ വിട്ടുനല്‍കരുത്- ദീപാ പി മോഹനന്‍

'തികച്ചും വിവേചനപരമായ സമീപനമാണ് പീഡനത്തിനിരയായ കന്യാസ്ത്രീയോടും അവരെ പിന്തുണച്ച അഞ്ച് സഹപ്രവര്‍ത്തകരോടും മഠത്തിലുളളവര്‍ പെരുമാറുന്നത്. മഠത്തിലുളളവര്‍ ഇവരോട് സംസാരിക്കാറില്ല

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More